തീരാ വേദനകൾ

തീരാ വേദനകൾ
പിരിഞ്ഞു പോയവരെ
അറിയുന്നോ നിങ്ങൾ
എരിയുന്ന മനസിൻ്റെ
 തീരാ വേദനകൾ
ഈ ജന്മം തീരാവേദനകൾ
കാണാൻ കഴിയില്ല എന്നറിയാം 
എൻ മനം കാണാൻ കൊതിക്കുന്നു നിത്യവും
കാണാൻ കഴിയില്ലന്നറിയാം
കണ്ടു കൊതി തിർന്നില്ലന്നുമറിയാം
ജീവിതം എന്ന ഈ നാടകവേദിയിൽ നിന്ന് പിരിയാൻ ഇനി എത്രനാൾ 
അറിയില്ല ഒന്നും അറിയില്ല എനിക്ക്.......

നിന്നിൽ നിന്ന് എല്ലാം തുടങ്ങിയത് 
നിന്നിലേക്കാണ് എല്ലാത്തിൻ്റെയും മടക്കം ദൈവേ........

Comments

Popular posts from this blog

അള്ളാഹുവിന്‍റെ 99 നാമങ്ങളും [ അസ്മാഹുല്‍ ഹുസ്ന ] അതിന്റെ അര്ത്ഥുവും

ഒരു ചെറു ജീവി