അള്ളാഹുവിന്‍റെ 99 നാമങ്ങളും [ അസ്മാഹുല്‍ ഹുസ്ന ] അതിന്റെ അര്ത്ഥുവും
അള്ളാഹുവിന്‍റെ 99 നാമങ്ങളും [ അസ്മാഹുല്‍ ഹുസ്ന ] അതിന്റെ അര്ത്ഥുവും ::: ഇത് മനപ്പാഠം ഇല്ലാത്തവര്‍ കോപി എടുത്തു പഠിക്കുക . അല്ലാഹു എളുപ്പമാക്കി തരട്ടെ . ആമീന്‍ .
1) അള്ളാഹു .
2) അര്‍ റഹ്മാന്‍ [ പരമ കാരുണികന്‍ ]
3) അര്റാഹീം [ കരുണാനിധി ]
4) അല്മാലിക് [ രാജാവ് ]
5) അല്ഖുഹദ്ധൂസ് [ പരമ പരിശുദ്ധന്‍ ]
6) അസ്സലാം [ രക്ഷ നല്കുുന്നവന്‍ ]
7) അല്മുാഹയ്‌മിന്‍ [സുരക്ഷകന്‍ ]
8) അല്മുാഹ്മിന [ അഭയം നല്കുകന്നവന്‍ ]
9) അല്അുസീസ് [പ്രതാപവാന്‍ ]
10) അല്ജബ്ബാര്‍ [ സര്‍വ്വം അടക്കി ഭരിക്കുന്നവന്‍ ]
11) അല്‍ മുതകബ്ബിര്‍ [ മഹാ പ്രതാപി ]
12) അല്‍ ഖാലിഖ് [സ്രഷ്ടാവ് ]
13) അല്‍ ബാരിഹ് [ നിര്മിരക്കുന്നവന്‍ ]
14) അല്‍ മുസവ്വിര് [യോജിച്ച ആകാരം നല്കു്ന്നവന്‍ ]
15) അല്ഗഫ്ഫാര്‍ [ ഏറെ മാപ്പരുളുന്നവന്‍ ]
16) അല്‍ ഖഹ്ഹാര്‍ [ സര്വ്വംള അതിജയിക്കുന്നവന്‍ ]
17) അല്വഹ്ഹാബ് [സര്വ്വെദാതാവ് ]
18) അല്റസ്സാഖ് [അന്നദാതാവ് ]
19) അല്ഫിത്താഹ് [ വിജയം നല്കുവന്നവന്‍ ]
20) അല്അലലീം [ സര്വ്വംാ അറിയുന്നവന്‍ ]
21) അല്ഖാ്ബിദ്[ കുടുസ്സാകുന്നവന്‍ ]
22) അല്ബാ്സിത് [ വിശാലമാക്കുന്നവന്‍ ]
23) അല്‍ ഖാഫിദ് [ താഴ്ത്തുന്നവന്‍ ]
24) അല്‍ റാഫിഹ് [ ഉയര്ത്തു ന്നവന്‍ ]
25) അല്‍ മുഇസ്സ് [ പ്രതാപമേകുന്നവന്‍ ]
26) അല്മു്ദില്ല് [ നിന്ദ്യതനല്കുുന്നവന്‍ ]
27) അസ്സമീഹ് [ എല്ലാം കേള്ക്കു്ന്നവന്‍ ]
28) അല്ബമസീര്‍ [എല്ലാം കാണുന്നവന്‍ ]
29) അല്ഹമകം [ വിധി കര്ത്താ വ് ]
30) അല്അമദ്‌ല്‍ [ നീതി ]
31) അല്ലതീഫ് [ സൂഷ്മ ദൃഷ്ടിയുള്ളവന്‍ ]
32) അല്ഖതബീര്‍ [ സൂക്ഷ്മജ്ഞാനി ]
33) അല്ഹതലീം [ വളരെ ഏറെ സഹനം ഉള്ളവന്‍ ]
34) അല്‍ അളീം [മഹാന്‍ ]
35) അല്ഗഫൂര്‍ [ വളരെയേറെ പൊറുക്കുന്നവന്‍ ]
36) അശ്ശകൂര്‍ [ഏറെ നന്ദിയുള്ളവന്‍ ]
37) അല്അകലിയ്യ് [അത്യുന്നതന്‍ ]
38) അല്കകബീര്‍ [വലിയവന്‍ ]
39) അല്‍ ഹഫീള് [സംരക്ഷകന്‍ ]
40) അല്മുലഖീത് [കൈകാര്യകര്ത്താകവ് , അന്ന ദായകന്‍ ]
41) അല്‍ ഹസീബ് [മതിയായവന്‍ ]
42) അല്‍ ജലീല്‍[ ശ്രേഷ്ഠന്‍ ]
43) അല്കഅരീം [ആദരണീയന്‍ ]
44) അര്റഅഖീബ് [ നിരീക്ഷകന്‍ ]
45) അല്മുലജീബ് [ ഉത്തരം നല്കുന്നവന്‍ ]
46) അല്‍ വാസിഹ് [ അതി വിശാലന്‍ ]
47) അല്ഹകീം [യുക്തിമാന്‍ ]
48) അല്വഅദൂദ് [ കൂടുതല്‍ സ്നേഹമുള്ളവന്‍ ]
49) അല്‍ മജീദ് [ ഏറെ മഹത്വമുള്ളവന്‍ ]
50) അല്ബാലഇള് [പുനര്ജീുവിപ്പിക്കുന്നവന്‍ ]
51) അശ്ശഹീദ് [സാക്ഷി ]
52) അല്ഹഹഖ് [സത്യം ]
53) അല്വഹകീല്‍ [ഭരമേല്പ്പിവക്കപ്പെടുന്നവന്‍ ]
54) അല്ഖവിയ്യ് [സര്വ്വപശക്തന്‍ ]
55) അല്മഅതീന്‍ [പ്രബലന്‍ ]
56) അല്വഅലിയ്യ് [സ്നേഹമുള്ളവന്‍ , സഹായി ]
57) അല്ഹഅമീദ് [സ്തുത്യര്ഹുന്‍ ]
58) അല്മുലഹ്സ്വി [ കൃത്യമായി എണ്ണിതിട്ടപ്പെടുത്തുന്നവന്‍ ]
59) അല്മുീബ്ദിഹ്[സൃഷ്ടി ആരംഭിക്കുന്നവന്‍ ]
60) അല്മുലഈദ്[സൃഷ്ടി ആവര്ത്തിിക്കുന്നവന്‍ ]
61) അല്‍ മുഹ് യി [ജീവിപ്പിക്കുന്നവന്‍ ]
62) അല്മുലമീത് [മരിപ്പിക്കുന്നവന്‍ ]
63) അല്ഹുയ്യ് [എന്നും ജീവിച്ചിരിക്കുന്നവന്‍ ]
64) അല്ഖമയ്യൂം [ പരിപാലിച്ചു നില നിര്ത്തു ന്നവന്‍ ]
65) അല്‍ വാജിദ്[ഐശ്വര്യമുള്ളവന്‍ ]
66) അല്‍ മാജിദ് [മഹത്വമുള്ളവന്‍ ]
67) അല്വാ്ഹിദ് [ഏകന്‍ ]
68) അസ്സമദ് സര്വാാശ്രിതന്‍ ]
69) അല്ഖാദദിര്‍ [കഴിവുള്ളവന്‍ ]
70) അല്മുദഖ്തദിര്‍ [കഴിവുറ്റവന്‍ ]
71) അല്‍ മുഖദ്ധിം [മുന്തിക്കുന്നവന്‍ ]
72) അല്‍ മുഅഖിര്‍ [പിന്തിക്കുന്നവന്‍ ]
73) അല്‍ അവ്വല്‍ [ ആദ്യന്‍ ]
74) അല്‍ ആഖിര്‍ [അന്ത്യന്‍ ]
75) അള്ളാഹിര്‍ [പ്രകടമായവന്‍ ]
76) അല്ബാഹതിന്‍ [ഗോപ്യമായവന്‍ ]
77) അല്‍ ബര്റ്്[അത്യുദാരന്‍ ]
78) അത്തവ്വാബ് [കൂടുതല്‍ പശ്ചാതാപം സ്വീകരിക്കുന്നവന്‍ ]
79) അല്മു്ന്തരഖീം [ശിക്ഷിക്കുന്നവന്‍ ]
80) അല്‍ അഫുവ്വ് [മാപ്പ് നല്കുകന്നവന്‍ ]
81) മലികുല്‍ മുല്ക്ക് [സമസ്താധികാര ങ്ങളുടെയും അധിപന്‍ ]
82) അല്‍ റഊഫ് [കനിവുള്ളവന്‍ , ദയാലു ]
83) ദുല്ജലലാലിവല്ഇവക്റാം [മഹത്വവും ബഹുമതിയു മുള്ളവന്‍]
84) അസ്സത്താര്‍ [പോരായ്മകള്‍ മറക്കുന്നവന്‍ ]
85) അല്‍ മുതആലി [അത്യുന്നത സ്ഥാനി ]
86) അല്‍ മുഖ്സ്വിത് [നീതിമാന്‍ ]
87) അല്‍ ജാമിഉ [ഒരുമിച്ചു കൂട്ടുന്നവന്‍ ]
88) അല്‍ ഗനിയ്യ് [ഐശ്വര്യവാന്‍ ]
89) അല്‍ മുഗ്നി [ഐശ്വര്യം നല്കുയന്നവന്‍ ]
90) അല്‍ മാനിഉ [തടയുന്നവന്‍ ]
91) അദ്‌ദാര്റ്ന[ഉപദ്രവം ഏല്പ്പി്ക്കുന്നവന്‍ ]
92) അന്നാഫിഉ[ഗുണം ചെയ്യുന്നവന്‍ ]
93) അന്നൂര്‍ [പ്രകാശം ]
94) അല്‍ ഹാദി [ഹിദായത്തില്‍ ആക്കുന്നവന്‍ ]
95) അല്‍ ബദീഹ് [മാതൃകയില്ലാതെ സൃഷ്ടിക്കുന്നവന്‍ ]
96) അല്‍ ബാഖി [എന്നും ശേഷിക്കുന്നവന്‍ ]
97) അല്‍ വാരിഥ്[അനന്തരാവകാശി ]
98) അര്റൂശീദ് [മാര്ഗനദര്ശ്കന്‍ ]
99) അസ്സബൂര്‍ [ക്ഷമാ ശീലന്‍
Comments
Post a Comment